അമേരിക്കയിലെ ഡെത്ത് വാലിയില്‍ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത് ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.